2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്
മാലിന്യ സംസ്ക്കരണം പരാതികള്‍

 

⚠️ പൊതുജന ശ്രദ്ധയ്ക്ക്

മാലിന്യവുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങൾ അറിയിക്കാം

മാലിന്യം വലിച്ചെറിയുക, കത്തിക്കുക, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം.

📸 പ്രസ്തുത പ്രവർത്തിയുടെ ദൃശ്യം, വീഡിയോ എന്നിവ പകർത്തി വാട്ട്സ്അപ്പിൽ അയക്കുന്നവർക്ക് പരാതി പരിശോധിച്ച് പാരിതോഷികം നൽകും.

☏   അയക്കേണ്ട വാട്ട്സ്അപ്പ് നമ്പർ : 9446700800 

♻️ മാലിന്യരഹിതമായ നാടിനായി നിങ്ങളുടെ സഹകരണം ഉറപ്പാക്കുക.